25 May Wednesday

PHOTOS - പുതുകേരളത്തിന്‌ കരുത്തുറ്റനിര; സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗങ്ങൾ, ചിത്രങ്ങൾ കാണാം

വെബ് ഡെസ്‌ക്‌Updated: Friday Mar 4, 2022

കൊച്ചി > സിപിഐ എം സംസ്‌ഥാന സമ്മേളനം 88 അംഗ സംസ്‌ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു. 23ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായി കൊച്ചി  മറൈൻ ഡ്രൈവിലെ സമ്മേളനനഗരിയിൽ നാലുനാൾ നീണ്ട സംസ്‌ഥാന സമ്മേളനം തെരഞ്ഞെടുത്ത കമ്മിറ്റിയിൽ 16 പേർ പുതുമുഖങ്ങളും 13 പേർ വനിതകളുമാണ്‌. സംസ്‌ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്‌ണനെ തെരഞ്ഞെടുത്തു. 17 അംഗ സെക്രട്ടറിയറ്റിനേയും 5 അംഗ കൺട്രോൾ കമീഷനെയും തെരഞ്ഞെടുത്തു.

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗങ്ങൾ... ചിത്രങ്ങൾ വലുതായി കാണാൻ ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക:


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top