പാനൂര്‍ > കൂത്തുപറമ്പ് രക്തസാക്ഷി ഷിബുലാലിന്റെ അച്ഛന് ചമ്പാട് അരയാക്കൂലില്‍ കണ്ടാന്റെവിടെ ലാല്‍ വിഹാറില്‍ നാണു (92) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: പരേതയായ രാധ. മറ്റു മക്കള്‍: ശൈലജ(സിപിഐ എം കുണ്ടുകുളങ്ങര ബ്രാഞ്ച് അംഗം), സുരേഷ് ബാബു, ശ്രീജ. മരുമക്കള്‍: സുരേന്ദ്രന് (ചമ്പാട്), ഗണേശന് (ഈറോഡ്), വിനീത. സഹോദരങ്ങള്‍: പരേതരായ ഒണക്കന്‍, കണ്ണന്, കുഞ്ഞിരാമന്, കേളു, ഗോവിന്ദന്, ചെമ്മരത്തി.