05 July Tuesday

കാഞ്ഞങ്ങാട് സഹകരണ ബാങ്ക് മുന്‍ മാനേജര്‍ സി ബാലകൃഷ്‌ണന്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

കാസര്‍കോട്> കാഞ്ഞങ്ങാട് സഹകരണ ബാങ്ക് മുന്‍ മാനേജറും മികച്ച സംഘാടകനുമായിരുന്ന സി ബാലകൃഷ്ണന്‍ (68) അന്തരിച്ചു. സിപിഐ എം അജാനൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം, കര്‍ഷക സംഘം ജില്ലാ കമ്മിറ്റി അംഗം, പുരോഗമന കലാസാഹിത്യ സംഘം കാഞ്ഞങ്ങാട് ഏരിയാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 കാഞ്ഞങ്ങാട് സഹകരണ ആശുപത്രി യാഥാര്‍ഥ്യമാക്കാന്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് ആശുപത്രിയില്‍ പുലര്‍ച്ചെ 3 മണിക്കാണ് അന്ത്യം. ഭാര്യ: ഡോ.ശ്യാമള. മക്കള്‍: ഡോ.നിതാന്ത്, ശബാന.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top