22 May Sunday

കോട്ടയത്ത്‌ 38 അംഗ ജില്ലാ കമ്മിറ്റി , 10 പുതുമുഖങ്ങൾ, 4 വനിതകൾ

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

സ. വി ആർ ഭാസ്‌ക്കരൻ നഗർ (കോട്ടയം മാമ്മൻ മാപ്പിള ഹാൾ)> സിപിഐ എം കോട്ടയം ജില്ലാ  സമ്മേളനം  38 അംഗ കമ്മിറ്റിയേയും 10 അംഗ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ 10 പേർ പുതുമുഖങ്ങളും 4 പേർ വനിതകളുമാണ്‌.  കെ ശെൽവരാജ്‌, വി ജി ലാൽ, സജേഷ്‌ ശശി, കെ ആർ അജയ്‌, കെ വി ബിന്ദു, കെ പി പ്രശാന്ത്‌, ഷമിം അഹമ്മദ്‌, ഡോ. പി കെ പത്‌മകുമാർ . കെ അരുണൻ, സി എൻ സത്യനേശൻ എന്നിവർ പുതുമുഖങ്ങളും  കൃഷ്ണകുമാരി രാജശേഖരൻ ,രമാ മോഹൻ,തങ്കമ്മ ജോർജ്‌ കുട്ടി, കെ വി ബിന്ദു എന്നിവരാണ്‌ വനിതാ അംഗങ്ങൾ.

ജില്ലാ കമ്മിറ്റി:

എ വി റസൽ , കെ സുരേഷ് കുറുപ്പ് , പി കെ ഹരികുമാർ , സി ജെ ജോസഫ് , ടി ആർ രഘുനാഥൻ, കെ എം രാധാകൃഷ്ണൻ , ലാലിച്ചൻ ജോർജ് , കെ അനിൽകുമാർ , എം കെ പ്രഭാകരൻ, കൃഷ്ണകുമാരി രാജശേഖരൻ , പി വി സുനിൽ, ജോയ്‌ ജോർജ്‌, റജി സഖറിയ, എം എസ്‌ സാനു, പി ഷാനവാസ്‌, രമാ മോഹൻ, വി ജയപ്രകാശ്‌, കെ രാജേഷ്‌, ഗിരീഷ്‌ എസ്‌ നായർ, പി എൻ ബിനു, തങ്കമ്മ ജോർജ്‌ കുട്ടി, ജെയക്‌ സി തോമസ്‌, കെ എൻ വേണുഗോപാൽ, കെ സി ജോസഫ്‌, ബി ആനന്ദകുട്ടൻ, എം പി ജയപ്രകാശ്‌, ഇ എസ്‌ ബിജു, ടി സി മാത്തുക്കുട്ടി, കെ ശെൽവരാജ്‌, വി ജി ലാൽ, സജേഷ്‌ ശശി, കെ ആർ അജയ്‌, കെ വി ബിന്ദു, കെ പി പ്രശാന്ത്‌, ഷമിം അഹമ്മദ്‌, ഡോ. പി കെ പത്‌മകുമാർ . കെ അരുണൻ, സി എൻ സത്യനേശൻ

 സെക്രട്ടറിയറ്റ് :

എ വി റസൽ , കെ സുരേഷ് കുറുപ്പ് , പി കെ ഹരികുമാർ , സി ജെ ജോസഫ് ,ടി ആർ രഘുനാഥൻ , കെ എം രാധാകൃഷ്ണൻ , ലാലിച്ചൻ ജോർജ് , കെ അനിൽകമാർ , കൃഷ്ണകുമാരി രാജശേഖരൻ , റജി സഖറിയ

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top