05 August Wednesday

സിപിഐ എം കേന്ദ്ര കമ്മറ്റി യോഗം സുര്‍ജിത് ഭവനില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2019

ന്യൂഡല്‍ഹി> സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം ന്യൂഡല്‍ഹിയിലെ സുര്‍ജിത് ഭവനില്‍ ചേരും. മൂന്ന് ദിവസം നീളുന്ന യോഗത്തില്‍ സമകാലിക രാഷ്ട്രീയസ്ഥിതികളും കൊല്‍ക്കത്ത പ്ലീന തീരുമാനങ്ങള്‍ നടപ്പാക്കിയതിന്റെ പുരോഗതി അവലോകനവുമാണ് അജണ്ട.



പുതുതായി  പണികഴിപ്പിച്ച സുര്‍ജിത് ഭവന്‍ ബുധനാഴ്ചയാണ് ഉദ്ഘാടനം ചെയ്യുന്നത്.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top