24 October Thursday

കാലവർഷക്കെടുതി: ദുരിതാശ്വാസ നിധിയിലേക്ക്‌ സിപിഐ എം സമാഹരിച്ചത്‌ 22.90 കോടി രൂപ

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019

തിരുവനന്തപുരം >  കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സിപിഐ എം സമാഹരിച്ചത്‌  22,90,67,326 രൂപ.  ആഗസ്‌ത്‌ 13 മുതല്‍ 18 വരെയുള്ള തീയതികളില്‍ സംസ്ഥാന വ്യാപകമായി നടന്ന ഫണ്ട്‌ ശേഖരണത്തില്‍ 14 ജില്ലകളില്‍ നിന്നായാണ്‌ തുക ശേഖരിച്ചത്‌.  ബന്ധപ്പെട്ട പാര്‍ടി ഘടകങ്ങള്‍ തുക മുഖ്യമന്തിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ അടച്ചു.

ജില്ല തിരിച്ചുളള കണക്ക്‌ ചുവടെ
 
1 കാസര്‍കോഡ്‌‐ 7930261.00
2 കണ്ണൂര്‍‐ 64642704.00
3 വയനാട്‌‐ 5600000.00
4 കോഴിക്കോട്‌‐ 24620914.00
5 മലപ്പുറം‐ 25586473.00
6 പാലക്കാട്‌‐ 14850906.00
7 തൃശ്ശൂര്‍‐ 20557344.00
8 എറണാകുളം‐ 16103318.00
9 ഇടുക്കി‐ 6834349.00
10 കോട്ടയം‐ 6116073.00
11 ആലപ്പുഴ‐ 7753102.00
12 പത്തനംതിട്ട‐ 2626077.00
13 കൊല്ലം‐ 11200386.00
14 തിരുവനന്തപുരം‐ 14645419.00

ആകെ: 22,90,67,326 രൂപ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top