23 September Wednesday

ജീവനക്കാരന്‌ കോവിഡ്‌; വൈക്കം കെഎസ്‌ആർടിസി ഡിപ്പോ അടച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 24, 2020


വൈക്കം> ജീവനക്കാരന്‌ കോവിഡ്‌ സ്‌ഥിരീകരിച്ചതോടെ വൈക്കം കെഎസ്‌ആർടിസി ഡിപ്പോ  അടച്ചു. കുമാരനെല്ലൂർ സ്വദേശിക്കാണ്‌ കോവിഡ്‌ സ്‌ഥിരീകരിച്ചത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top