13 June Sunday

സ്വകാര്യ സുരക്ഷാ ജീവനക്കാർക്ക് കോവിഡ് വാക്‌സിൻ നൽകണം

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021

കൊച്ചി> കോവിഡ് വ്യാപനത്തിന്റെ തീവ്രത കൂടുന്ന സാഹചര്യത്തിൽ സ്വകാര്യ സുരക്ഷാ ജീവനക്കാർക്ക് കോവിഡ് വാക്‌സിൻ അടിയന്തിരമായി ലഭ്യമാക്കണമെന്ന് സ്റ്റേറ്റ് അസോസിയേഷൻ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ടറി (സാപ്സി ) ആവശ്യപ്പെട്ടു. സമൂഹത്തിന്റെ എല്ലാ കോണുകളിലും ജോലി ചെയുകയും മറ്റുള്ളവരുമായി അടുത്തിടപഴകേണ്ടി വരുകയും ചെയ്യുന്നവരാണ്‌ സുരക്ഷാ ജീവനക്കാരെന്നും അസോസിയേഷൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top