25 February Thursday

മന്ത്രി എ കെ ബാലന്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 6, 2021

പാലക്കാട്‌> പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രി എ കെ ബാലന് കോവിഡ്‌ സ്‌ഥിരീകരിച്ചു. അദ്ദേഹത്തെ പാലക്കാട്‌  ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജനുവരി ഏഴിന് ചേരാൻ നിശ്ചയിച്ചിരുന്ന സംസ്ഥാന പട്ടികജാതി വികസന ഉപദേശക സമിതി, സംസ്ഥാന പട്ടികവർഗ വികസന ഉപദേശക സമിതി യോഗങ്ങൾ മാറ്റി വെച്ചതായി മന്ത്രിയുടെ ഓഫിസ്‌ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top