17 January Sunday

എ കെ ആൻറണിക്ക്‌ കോവിഡ്‌ സ്‌ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 18, 2020

ന്യൂഡൽഹി>  മുതിർന്ന കോണ്ഗ്രസ് നേതാവ്‌  എ കെ ആൻ്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ആൻ്റണിയുടെ ഭാര്യ എലിസബത്തിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആൻ്റണിയുടെ മക്കൾ അടക്കമുള്ളവർ നിലവിൽ ക്വാറൻ്റൈനിലാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top