03 June Wednesday

കോവിഡ്: ഹൈക്കോടതി അടച്ചു ;ഇനി ആഴ്ചയിൽ രണ്ടുദിവസം സിറ്റിംഗ്

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

കൊച്ചി> കോവിഡ് ബാധ വ്യാപകമാകുന്ന സാഹചര്യത്തിൽ കേരള ഹൈക്കോടതി ചൊവ്വാഴ്‌ച മുതൽ പതിവ് സിറ്റിങ്ങ് ഉണ്ടാകില്ല.

ഏപ്രിൽ എട്ടുവരെ മാര്‍ച്ച്‌ 26,31,ഏപ്രില്‍ 3,7  ദിവസങ്ങളിൽ മാത്രം അത്യാവശ്യ കേസുകൾ  കേൾക്കാനായി സിറ്റിംഗ് ഉണ്ടാകും.ഏപ്രിൽ എട്ടിനു  മധ്യവേനൽ അവധിയ്ക്കായി കോടതി അടയ്ക്കും.
 
ഈയാഴ്ച ഇനി വ്യാഴാഴ്ച മാത്രമേ സിറ്റിംഗ് ഉണ്ടാകൂ.
 
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top