27 September Monday

പൊന്‍കുന്നം സബ് ജയിലില്‍ 32 പേര്‍ക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021

കോട്ടയം>  പൊന്‍കുന്നം സബ് ജയിലില്‍ 32 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജയിലില്‍ നിന്നും ജാമ്യം ലഭിച്ച നാലു പേരുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയതോടെയാണ് മുഴുവന്‍ തടവുകാരേയും പരിശോധിച്ചത്.

 27 തടവുകാര്‍ക്കും 5 ഉദ്യോഗസ്ഥര്‍ക്കുമാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് നെഗറ്റീവായവര്‍ പ്രത്യേകം നിരീക്ഷണത്തില്‍ തുടരുകയാണ്. ആകെ 55 തടവുകാരാണ് ജയിലില്‍ ഉള്ളത്.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top