23 September Wednesday

കോവിഡ് ബാധിച്ച് സൗദിയില്‍ നിലമ്പൂര്‍ സ്വദേശി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020

നിലമ്പൂര്‍> സൗദിയിലെ ബിഷയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നിലമ്പൂര്‍ എരഞ്ഞിമങ്ങാട് വേട്ടേക്കാട് സ്വദേശി തൊണ്ടിയില്‍ സുലൈമാന്‍ (52) നിര്യാതനായി. ഒരാഴ്ചയായി ബിഷ കിംഗ് അബ്ദുല്ല ആശുപത്രിയില്‍ ത്രീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: സൈനബ, മക്കള്‍: ഹിബ, ഹിഷാം, മരുമകന്‍: നൗഷാദ്

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top