23 September Wednesday

സംസ്ഥാനത്ത്‌ ഒരു കോവിഡ്‌ മരണം കൂടി

വെബ് ഡെസ്‌ക്‌Updated: Monday Jul 27, 2020

കൊച്ചി > സംസ്‌ഥാനത്ത്‌ ഒരാൾകൂടി കോവിഡ്‌ ബാധിച്ച്‌ മരിച്ചു. ഇടുക്കി മാമാട്ടിക്കാനം ചന്ദന പുരയിടത്തിൽ വീട്ടിൽ സി വി വിജയൻ (61) ആണ്‌ മരിച്ചത്‌. ലേക് ഷോർ ആശുപത്രിയിൽ കാൻസർ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കോവിഡ് ഫലം പൊസിറ്റീവായതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top