23 September Wednesday

സംസ്‌ഥാനത്ത്‌ ഒരു കോവിഡ്‌ മരണം കൂടി; മരിച്ചത്‌ പടന്നക്കാട്‌ സ്വദേശി

വെബ് ഡെസ്‌ക്‌Updated: Saturday Jul 25, 2020


കാസര്‍കോട്>  കാസര്‍കോട് ഒരു കോവിഡ്‌ മരണം കൂടി. പടന്നക്കാട് സ്വദേശി നബീസ (75) യാണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നഫീസയെ ഇന്നലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ്‌ മരണം

രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ജില്ലയിൽ കൊവിഡ് ബാധിച്ച് നാലുമരണമായി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top