23 September Wednesday

എറണാകുളത്ത്‌ കോവിഡ്‌ ചികിത്സയിലായിരുന്ന കന്യാസ്‌ത്രീ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 31, 2020

കൊച്ചി > എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്ന കൂനമ്മാവ് സെന്റ് തെരേസാസ് കോൺവെന്റിലെ സിസ്റ്റർ. എയ്ഞ്ചൽ (80) മരിച്ചു. മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനകൾക്കായി ആലപ്പുഴയിലെ എൻ.ഐ.വി ലാബിലേക്കയച്ചു. ഉയർന്ന രക്തസമ്മർദ്ദവും കൊളസ്‌ട്രോളും ഉണ്ടായിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top