08 July Wednesday

ഇന്ന്‌ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം 5.30 ന്‌

വെബ് ഡെസ്‌ക്‌Updated: Friday May 15, 2020

തിരുവനന്തപുരം > കോവിഡ് അവലോകനത്തിന് ശേഷമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം ഇന്ന് വൈകിട്ട് 5.30ന് നടക്കും. കോവിഡ്‌ പരിശോധയുടെയും, പ്രതിരോധ പ്രവർത്തനങ്ങളുടെയും പുരോഗതികൾ വിശദീകരിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top