09 August Sunday

അടച്ചുപൂട്ടൽ ലംഘനം: 791 കേസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020

തിരുവനന്തപുരം> അടച്ചുപൂട്ടൽ നിയന്ത്രണം ലംഘിച്ചതിന്‌ സംസ്ഥാനത്ത് ചൊവ്വാഴ്‌ച 791 കേസ്‌ രജിസ്‌റ്റർ ചെയ്‌തു. 843 പേരെ അറസ്റ്റു ചെയ്യുകയും 237 വാഹനം പിടിച്ചെടുക്കുകയും ചെയ്‌തു. മാസ്ക് ധരിക്കാത്ത 5338 സംഭവങ്ങൾ  റിപ്പോർട്ട് ചെയ്തു. ക്വാറന്റൈൻ ലംഘിച്ചതിന് 13 പേർക്കെതിരെ കേസെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top