28 September Monday

കോവിഡ് പ്രതിരോധം ചർച്ചചെയ്യാൻ സർവകക്ഷിയോഗം

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

തിരുവനന്തപുരം > സംസ്ഥാനത്തെ കോവിഡ് പ്രതിരോധം ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗം വിളിച്ചു. ബുധനാഴ്ച്ച വീഡിയോ കോൺറൻസ് വഴിയാണ് യോഗം ചേരുക.

ചൊവ്വാഴ്‌ച്ച സംസ്ഥാനത്തെ എംപിമാരുടെയും എംഎൽഎമാരുടെയും യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. രാവിലെ 10.30ന് വീഡിയോ കോൺഫറൻസ് വഴി നടത്തുന്ന യോഗത്തിൽ ബന്ധപ്പെട്ടവർ ജില്ലാ കലക്ടറേറ്റുകളിൽ പങ്കെടുക്കും.


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top