04 December Friday

കോൺഗ്രസ്‌ ചിറ്റൂർ മണ്ഡലം സെക്രട്ടറി എൻ മണികണ്ഠൻ സിപിഐ എമ്മിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020

ചിറ്റൂർ > കോൺഗ്രസ്‌ ചിറ്റൂർ മണ്ഡലം സെക്രട്ടറിയും അത്തിക്കുഴി സ്വദേശിയുമായ എൻ മണികണ്ഠൻ കോൺഗ്രസിൽനിന്ന്‌ രാജിവച്ച് സിപിഐ എമ്മിനൊപ്പം അണിചേര്‍ന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ എൻ സുരേഷ് ബാബുവി​ന്റെ നേതൃത്വത്തിൽ ചിറ്റൂരിൽ എന്‍ മണികണ്ഠന് സ്വീകരണം നൽകി.ലോക്കൽ സെക്രട്ടറിമാരായ എച്ച് ജെയിൻ, വി സ്വാമിനാഥൻ, ബാലസംഘം ഏരിയ സെക്രട്ടറി ആർ വിപിൻ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top