08 October Tuesday

കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പുനഃസംഘടനയില്‍ ക്രിമിനലുകളെ തിരുകി കയറ്റിയ നടപടി; വടക്കെവിള ബ്ലോക്ക് കമ്മിറ്റി പിരിച്ച് വിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

കൊല്ലം> കൊല്ലത്ത് കോണ്‍ഗ്രസ് വടക്കെവിള ബ്ലോക്ക് കമ്മിറ്റി പിരിച്ച് വിട്ടു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പുനഃസംഘടനയില്‍ ക്രിമിനലുകളെ തിരുകി കയറ്റി എന്ന വാര്‍ത്തയെ തുടര്‍ന്നാണ് പിരിച്ചുവിട്ടത്. കെപിസിസി നിര്‍ദ്ദേശ പ്രകാരമാണ് കോണ്‍ഗ്രസ് വടക്കെവിള ബ്ലോക്ക് കമ്മിറ്റി പിരിച്ച് വിട്ടത്.

കാപ്പാ ഗുണ്ടാ ലഹരികടത്ത് പീഡന കേസുകളിലെ പ്രതികളെ തിരുകി കയറ്റി എന്നവാര്‍ത്തയെ തുടര്‍ന്നാണ് കൊല്ലം ഡിസിസി പ്രസിഡന്റിന്റെ നടപടി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top