17 January Sunday

തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് ഗുണ്ടകള്‍ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020

തൃശൂര്‍> തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു.വേലൂര്‍ പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി  ജോസഫ് അറക്കലിനെയാണ് ക്രൂരമായി ആക്രമിച്ചത്. ഇന്ന് രാവിലെയാണ് സംഭവം

ജോസഫിനെ ഗുരുതര പരിക്കുകളോടെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  കോണ്‍ഗ്രസ് നേതാവ് തെക്കേത്തല ബെന്നിയുടെ നേതൃത്വത്തിലായിരുന്നു അക്രമം.








 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top