27 October Wednesday

സമുദായ നേതാക്കള്‍ ചെളിവാരി എറിയരുത്: വി ഡി സതീശന്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021

കോഴിക്കോട്> ചില സമുദായ നേതാക്കള്‍ എരിതീയില്‍ എണ്ണ ഒഴിക്കുകയാണെന്ന്  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമുദായ നേതാക്കള്‍ കെണിയില്‍ വീഴരുത്. മത നേതൃത്വങ്ങള്‍ പരസ്പരം ചെളിവാരി എറിയരുത്. അങ്ങനെയായല്‍ കേരളം തകര്‍ന്നുപോകുന്ന അവസ്ഥയുണ്ടാകും.

ചില അജന്‍ഡകള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യധാര രാഷ്ട്രീയ പാര്‍ടികള്‍  ഇക്കാര്യത്തില്‍ ഇടപെടണമെന്നും സതീശന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top