19 September Saturday

3 വയസ്സുകാരന്റെ മരണം: പരിശോധനാഫലം 2 ദിവസത്തിനകം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

കൊച്ചി> നാണയം വിഴുങ്ങിയ മൂന്നുവയസ്സുകാരന്റെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം രണ്ട് ദിവസത്തിനുള്ളില്‍ ലഭിക്കും. കുട്ടിയുടെ മരണകാരണം നാണയം വിഴുങ്ങിയതല്ലെ ന്നാണ്  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. അതുകൊണ്ടുതന്നെ പരിശോധനാഫലം നിര്‍ണായകമാണ്.

കാക്കനാട് റീജണല്‍ കെമിക്കല്‍ എക്സാമിനേഷന്‍ ലാബിലാണ് പരിശോധന. ആലുവ കടുങ്ങല്ലൂരില്‍ വാടകയ്ക്ക് താമസിച്ചിരുന്ന രാജു-നന്ദിനി ദമ്പതിമാരുടെ ഏകമകന്‍ പൃഥ്വിരാജ് ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് മരിച്ചത്.





 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top