04 June Thursday

അപ്പുക്കുട്ടൻ നായരുടെ 25 സെന്റ് ഭൂമി ദുരിതാശ്വാസനിധിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

തിരുവനന്തപുരം > ഭൂമിയും വീടും ഇല്ലാത്തവർക്ക് വിട് വെക്കാൻ 25 സെന്റ് ഭൂമി ദുരിതാശ്വാസ നിധിയിലേക്ക് നൽകി ആറ്റിങ്ങൽ
അവനവഞ്ചേരി നിത ഭവനിലെ അപ്പുക്കുട്ടൻ നായർ. നെടുമങ്ങാട് ഉഴമലയ്ക്കൽ വില്ലേജിലെ 25 സെന്റ് ഭൂമിയാണ് അദ്ദേഹം നൽകിയത്. ഭാര്യ സുകുമാരി നായരോടൊപ്പം ഇത് സംബന്ധിച്ച രേഖകൾ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.


പ്രധാന വാർത്തകൾ
 Top