ദുരിതാശ്വാസനിധി: കേരളത്തിന് മേഘാലയ സർക്കാർ 1.37 കോടി നൽകി

പിണറായി> വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മേഘാലയ സർക്കാർ 1.37 കോടി രൂപ നൽകി. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മയുടെ പ്രതിനിധികൾ മണ്ഡലം ഓഫീസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി. മേഘാലയ സർക്കാരിന്റെ ഉപഹാരവും സമ്മാനിച്ചു.
0 comments