05 July Tuesday

മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രമുഖർ

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയന്റെ  77-ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് പ്രമുഖർ.

രാഷ്ട്രപതി  രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്‌പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്‌കരി, നാരായൺ റാണെ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ്‌ ശർമ്മ, സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമങ്, ആസാം ഗവർണർ പ്രൊഫസർ ജഗദീഷ് മുഖി, ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, കമൽ ഹാസൻ , സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ തുടങ്ങി സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ നേരിട്ടും അല്ലാതെയും  ജന്മദിനാശംസകൾ നേർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top