29 February Saturday

പൗരത്വ നിയമം: നിയമസഭയിൽ പ്രമേയം പാസാക്കിയതുകൊണ്ട്‌ ഒരുകാര്യവുമില്ലെന്ന്‌ മുല്ലപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Saturday Jan 11, 2020

തിരുവനന്തപുരം > പൗരത്വ നിയമ ഭേദഗതിക്കെതിരായി നിയമസഭയിൽ പ്രമേയം പാസാക്കിയത്‌ കൊണ്ട്‌ പ്രത്യേകിച്ച്‌ ഒരുകാര്യവുമില്ലെന്ന്‌ കെപിസിസി പ്രസിഡൻറ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു സന്ദേശം നൽകാം എന്നല്ലാതെ പ്രമേയം കൊണ്ട്‌ ഒരു പ്രയോജനവുമില്ല. പൗരത്വ ഭേദഗതിക്കെതിരായി പത്രപ്പരസ്യം നൽകിയത്‌ രാഷ്‌ട്രീയ പ്രേരിതമാണെന്നും മുല്ലപ്പള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top