08 October Tuesday

അമീബിക് മസ്തിഷ്‌ക ജ്വരം: ഒരു കുട്ടിക്ക് കൂടി രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024


കോഴിക്കോട്> അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരു കുട്ടിക്ക് കൂടി രോഗമുക്തി. ജൂലൈ 18നാണ് രോഗ ലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

20 ദിവസത്തോളം കുട്ടി പീഡിയാട്രിക്ക് ഐസിയുവിലും വെന്റിലേറ്ററിലുമായിരുന്നു.അതീവ ഗുരുതരാവസ്ഥയിലായിരുന്ന കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരനാണ് രോഗമുക്തി.നേരത്തെ രണ്ട് കുട്ടികള്‍ കൂടി രോഗ മുക്തി നേടിയിരുന്നു.







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top