03 August Monday

സിബിഎസ്‌ഇ 10 ഫലം പ്രഖ്യാപിച്ചു. വിജയശതമാനം:91.46

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020


ന്യൂഡൽഹി>  സിബിഎസ്‌ഇ പത്താം ക്ലാസ്‌ പരീക്ഷയിൽ 91.46 ശതമാനം വിജയം. തിരുവനന്തപുരം റീജിയൻ മികച്ച വിജയം കരസ്‌ഥമാക്കി. 99.28 ആണ്‌ വിജയശതമാനം
cbseresults.nic.in, cbse.nic.in, results.nic.inഎന്നീ വെബ്‌സൈറ്റുകളിൽ നിന്ന്‌ ഫലമറിയാം


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top