11 August Tuesday

സിസ്‌റ്റർ ലിനിയുടെ ഭർത്താവിനെ കയ്യേറ്റം ചെയ്‌ത കോൺഗ്രസ്‌ നേതാക്കൾക്കെതിരെ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Jun 21, 2020

പേരാമ്പ്ര > സിസ്‌റ്റർ ലിനിയുടെ ഭർത്താവ്‌ സജീഷിന്റെ ജോലിസ്ഥലത്തേയ്‌ക്ക്‌ മാർച്ച നടത്തിയ കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെ കേസെടുത്തു. ഹെൽത്ത്‌ ഇൻസ്‌പെക്‌ടറെ കയ്യേറ്റം ചെയ്‌തതിനാണ്‌ പെരുവണ്ണാമുഴി പൊലീസ്‌ മൂന്ന്‌ പേർക്കെതിരെ കേസെടുത്തത്‌. ഡിസിസി സെക്രട്ടറി മുനീർ എരവത്ത്‌, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ രാജൻ മരുതേരി അടക്കമുള്ളവർക്കെതിരായാണ്‌ കേസെടുത്തത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top