24 October Thursday

നങ്ങ്യാര്‍കുളങ്ങരയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് രണ്ട് മരണം

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

ഹരിപ്പാട്> ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ നിര്‍ത്തിയിട്ട ലോറിയുടെ പിറകില്‍ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു. തിരുപ്പൂര്‍ സ്വദേശികളായ വെങ്കിടാചലം, ശരവണന്‍ എന്നിവരാണ് മരിച്ചത്.  രാവിലെ 5.15 നാണ് അപകടമുണ്ടായത്‌

വണ്ടിയിലുണ്ടായിരുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്.
 


പ്രധാന വാർത്തകൾ
 Top