20 September Sunday

കോട്ടയം പാലമുറിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

കോട്ടയം> കോട്ടയം പാലമുറിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത്‌ .മീനച്ചിലാറിന്റെ കൈവഴിയില്‍നിന്നാണ് കുത്തൊഴുക്കുണ്ടായത്. കനത്ത മഴയില്‍ കോട്ടയത്ത് സ്ഥിതി ഗുരുതരമായി തുടരുകയാണ്

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top