22 September Sunday

കണ്ണൂര്‍- കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019

കോഴിക്കോട്> കനത്ത മഴമൂലം വെള്ളിയാഴ്‌ച (9-08-2019) നടത്താനിരുന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.കണ്ണൂര്‍ സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും കണ്‍ട്രോളര്‍ അറിയിച്ചു


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top