09 August Sunday

ഡോ. എം കെ ജയരാജ്‌ കാലിക്കറ്റ് സര്‍വകലാശാല വൈസ്‌ ചാൻസലർ

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020

തിരുവനന്തപുരം > കാലിക്കറ്റ് സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറായി ഡോ. എം കെ ജയരാജിനെ ഗവര്‍ണര്‍ നിയമിച്ചു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഫിസിക്‌സ് വകുപ്പിലെ പ്രൊഫസറായ ജയരാജിനെ നാല് വര്‍ഷത്തേക്കാണ് വിസി ആയി നിയമിച്ചിരിക്കുന്നത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top