19 September Sunday

വ്യാപാരികൾക്ക് ഭീഷണിക്കത്ത്; കോഴിക്കോട് ഒരാൾ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 19, 2021

കോഴിക്കോട്‌ > കോഴിക്കോട് വ്യാപാരികൾക്ക് ഭീഷണിക്കത്ത് കിട്ടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാറോപ്പടി സ്വദേശി ഹബീബ് റഹ്മാനെയാണ് അറസ്റ്റ് ചെയ്‌തത്. ഇയാൾക്ക് മാവോയിസ്റ്റ് ബന്ധമുള്ളതായി വിവരം ലഭിച്ചില്ലെന്ന് മെഡിക്കൽ കോളേജ് എ സി പി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top