04 April Saturday

എട്ട് ഓര്‍ഡിനന്‍സുകള്‍ പുനഃവിളംബരം ചെയ്യാന്‍ ഗവര്‍ണറോട് ശുപാർശ ചെയ്യും

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

തിരുവനന്തപുരം> എട്ട് ഓര്‍ഡിനന്‍സുകള്‍ പുനഃവിളംബരം ചെയ്യാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന്‌ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

.2020-ലെ കേരള വിദ്യാഭ്യാസ (ഭേദഗതി) ഓര്‍ഡിനന്‍സ്.,  2020-ലെ കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ഓര്‍ഡിനന്‍സ്., 2020ലെ .ദി കേരള മിനറല്‍സ് (വെസ്റ്റിംഗ് ഓഫ് റൈറ്റ്സ്) ഓര്‍ഡിനന്‍സ്  , 2020-ലെ കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് (ഭേദഗതി) ഓര്‍ഡിനന്‍സ്.ദി കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (ഭേദഗതി) ഓര്‍ഡിനന്‍സ്, 2020, .ദി കേരള അഗ്രികള്‍ച്ചറല്‍ വര്‍ക്കേഴ്സ് (ഭേദഗതി) ഓര്‍ഡിനന്‍സ് ‐ 2020 , ദി കരള ലേബര്‍ വെല്‍ഫയര്‍ ഫണ്ട് (ഭേദഗതി) ഓര്‍ഡിനന്‍സ്‐ 2020, .ദി കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നോവേഷന്‍ ആന്‍റ് ടെക്നോളജി ഓര്‍ഡിനന്‍സ്, 2020 എന്നിവയാണ്‌ പുന: വിളംബരം ചെയ്യാൻ ആവശ്യപ്പെടുക.


പ്രധാന വാർത്തകൾ
 Top