29 February Saturday

പൗരത്വ നിയമം: കാസർകോട് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കുന്നതിനെതിരെ ഹർജി

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020
കൊച്ചി > ദേശിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ കാസർകോട് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കുന്നതിനെതിരെ ഹർജി. കാസർകോട് ജില്ലാ പഞ്ചായത്ത് അംഗവും ബിജെപി ജില്ലാ പ്രസിഡന്റുമായ കെ ശ്രീകാന്താണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാൻ ജില്ലാ പഞ്ചായത്ത് കമ്മറ്റിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഹർജി കോടതി ചൊവ്വാഴ്ച പരിഗണിക്കും.
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top