19 July Friday

സിഒടി നസീർ ആക്രമണം: രണ്ടുപേർകൂടി കീഴടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

കണ്ണൂര്‍> സിഒടി നസീറിനെ ആക്രമിച്ച കേസിൽ രണ്ടുപേര്‍ കൂടി കീഴടങ്ങി. കൊളശേരി സ്വദേശികളായ ജിതേഷ്, വിപിന്‍ എന്നിവരാണ് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്‍പാകെ  കീഴടങ്ങിയത്. കേസിൽ മുഖ്യ പങ്കുള്ളവരാണ് കീഴടങ്ങിയവര്‍. ഇവരുടെ മുൻകൂർ ജാമ്യഅപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.

ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണവും 9 ആയി. മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡിൽ വച്ചാണ് സി ഒ ടി നസീർ ആക്രമിക്കപ്പെട്ടത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top