എസ്‌ഡിപിഐ സഹായിച്ചെന്ന് കോൺഗ്രസ്
പാലക്കാട്> ഉപതെരഞ്ഞെടുപ്പിൽ എസ്‌ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവയുടെ പിന്തുണ യുഡിഎഫിന് ലഭിച്ചെന്ന് വി കെ ശ്രീകണ്‌ഠൻ എംപി. ആർക്കും യുഡിഎഫിനെ പിന്തുണയ്‌ക്കാമെന്നും ശ്രീകണ്‌ഠൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എസ്‌ഡിപിഐയുടെ വോട്ട് യുഡിഎഫിന് ലഭിച്ചിട്ടില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവകാശപ്പെട്ടിരുന്നു.
0 comments