Deshabhimani

രാമങ്കരി പഞ്ചായത്തിൽ സിപിഐ എമ്മിന്‌ ജയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 12:42 PM | 0 min read

ആലപ്പുഴ> രാമങ്കരി പഞ്ചായത്ത് വാർഡ് 13 ൽ (വേഴപ്ര പടിഞ്ഞാറ്) സിപിഐ എമ്മിലെ ബി സരിൻകുമാർ 315 വോട്ട്‌ നേടി ജയിച്ചു. പ്രസിഡന്റായിരുന്ന സിപിഐ എമ്മിന്റെ ആർ രാജേന്ദ്ര കുമാർ അംഗത്വം രാജി വെച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.



deshabhimani section

Related News

0 comments
Sort by

Home