Deshabhimani

കോട്ടയം ചെമ്പ് ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഉജ്ജ്വല വിജയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 11:43 AM | 0 min read

തലയോലപ്പറമ്പ് >  ചെമ്പ് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി നിഷ വിജു ( സിപിഐ എം) 126 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സിപിഐ എമ്മിന്‌ -473,  കോൺഗ്രസിന്‌ -347, ബിജെപിക്ക്‌ -42 എന്നിങ്ങനെയാണ്‌ വോട്ടു നില.
 



deshabhimani section

Related News

View More
0 comments
Sort by

Home