Deshabhimani

പാലക്കാട്‌ പാലത്തുള്ളിയിൽ വീണ്ടും എൽഡിഎഫ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 11:33 AM | 0 min read

കൊല്ലങ്കോട്‌> പാലക്കാട്‌ കൊല്ലങ്കോട്‌ ബ്ലോക്ക്‌ പാലത്തുള്ളി ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ  എൽഡിഎഫ്‌ സ്ഥാനാർഥി കെ പ്രസന്നകുമാരി 768 വോട്ടിന് വിജയിച്ചു.

എൽഡിഎഫിന്‌ -3631, യുഡിഎഫിന്‌ -2863, ബിജെപിക്ക്‌ -496 എന്നിങ്ങനെയാണ്‌ വോട്ടു നില. സിപിഐ എമ്മിലെ സി ശശികല ജോലികിട്ടി രാജിവെച്ചതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്‌.



deshabhimani section

Related News

View More
0 comments
Sort by

Home