23 November Saturday

എറണാകുളം മണ്ഡലത്തില്‍ ഏറ്റവുമധികം പോളിങ് കുറുങ്കോട്ട അങ്കണവാടിയില്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

കൊച്ചി> വോട്ടെടുപ്പ് അവസാനിച്ചതോടെ എറണാകുളം മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് കുറുങ്കോട്ട അങ്കണവാടിയില്‍. 85.97% പോളിങാണ് ഇവിടെ രേഖപ്പെടുത്തിയത്. കറ്റാരിബാഗ് സെന്‍ട്രല്‍ സ്‌കൂളിലാണ് ഏറ്റവും കുറവ് പോളിങ്. 6.54 ശതമാനമാണ് ഇവിടെ പോള്‍ ചെയ്തത്.

 


പ്രധാന വാർത്തകൾ
 Top