30 January Monday

ചിറ്റാറിൽ ബസ് മറിഞ്ഞ് 10 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2022

പത്തനംതിട്ട > ചിറ്റാറിൽ സ്വകാര്യബസ് മറിഞ്ഞ് 10 പേർക്ക് പരിക്കേറ്റു. ആങ്ങാമുഴി – പത്തനംതിട്ട റൂട്ടിലോടുന്ന ബസ് റോഡരികിലെ  താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top