Deshabhimani

കോഴിക്കോട് മേപ്പയ്യൂരിൽ സ്വകാര്യബസ് മറിഞ്ഞു; കുട്ടികൾ ഉള്‍പ്പെടെ 10 പേർക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 27, 2024, 10:29 AM | 0 min read


കോഴിക്കോട്> കോഴിക്കോട് മേപ്പയ്യൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പടെ 10 പേര്‍ക്ക് പരിക്ക്.  കൊയിലാണ്ടിയില്‍നിന്ന് മേപ്പയ്യൂരിലേക്ക് പോകുകയായിരുന്ന 'അരീക്കല്‍' ബസാണ് രാവിലെ അപകടത്തിൽപെട്ടത്. പരുക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 



deshabhimani section

Related News

0 comments
Sort by

Home