01 August Sunday

കൊട്ടാരക്കരയില്‍ 60കാരന്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

വെബ് ഡെസ്‌ക്‌Updated: Friday Jun 25, 2021

കൊല്ലം> കൊട്ടാരക്കരയില്‍ 60 വയസുകാരനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൂഴിക്കോട് സ്വദേശി ബാബു (60) ആണ് മരിച്ചത്. ജവഹര്‍ പാര്‍ക്കിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top