Deshabhimani

ട്രെയിനുകൾക്ക് ബോംബ് ഭീഷണി; മദ്യലഹരിയിലെന്ന് സംശയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2024, 12:00 PM | 0 min read

തിരുവനന്തപുരം > സംസ്ഥാനത്തെ 3 ട്രെയിനുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി. പാലക്കാടുനിന്ന്‌ തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളിൽ ബോംബുണ്ടെന്നായിരുന്നു ഭീഷണി.

ബോംബ്‌ ഭീഷണിയെ തുടർന്ന് തിരുവല്ലയിൽ റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ നിർത്തി പരിശോധന നടത്തിയിരുന്നു. പത്തനം തിട്ട സ്വ​ദേശിയാണ് ഭീഷണി മുഴക്കിയതെന്നാണ് വിവരം. മദ്യലഹരിയിലാണ് ഭീഷണിയെന്നാണ് കരുതുന്നത്.



deshabhimani section

Related News

0 comments
Sort by

Home