05 July Tuesday

അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ്‌ മത്സ്യത്തൊഴിലാളി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

തിരുവനന്തപുരം> അഞ്ചുതെങ്ങിൽ  മീൻപിടിത്ത വള്ളം മറിഞ്ഞ്‌ മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു. പുത്തൻമണ്ണ്‌ ലക്ഷം വീട്ടിൽ ആൻറണിയുടെ മകൻ ബാബുവാണ്‌ മരിച്ചത്‌.

തിങ്കളാഴ്‌ച രാവിലെ മീൻപിടിക്കുന്നതിനിടെ പ്രിൻസ്‌ എന്ന വള്ളം മറിയുകയായിരുന്നു. ബാബുവിനൊപ്പം കടലിൽ വീണ മറ്റ്‌ രണ്ടുപേരെ രക്ഷിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top