15 October Tuesday

രണ്ട് മത്സ്യത്തൊഴിലാളികള്‍ ബോട്ടുമറിഞ്ഞ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019

തിരുവനന്തപുരം> ചിറയന്‍കീഴില്‍  മത്സ്യബന്ധനത്തിന് പോയ  രണ്ടുപേര്‍ ബോട്ടുമറിഞ്ഞുമരിച്ചു. ലാസര്‍, റോക്കി ബെഞ്ചിനോസ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
 


പ്രധാന വാർത്തകൾ
 Top